Steve Smith’s record is the best since Don Bradman
ഓവലില്‍ ഈ പ്രകടനം തുടരുകയാണെങ്കില്‍ ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് സ്മിത്ത് തകര്‍ക്കാനുള്ള സാധ്യതയേറെ. ആഷസ് ചരിത്രത്തില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഡോണ്‍ ബ്രാഡ്മാനാണ്.